Tag: Voltage

Total 2 Posts

2021മുതല്‍ സ്ഥാപിച്ചത് 57 പുരപ്പുറ സോളാർ നിലയങ്ങൾ; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതിക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച്‌ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി മണ്ഡലത്തിൽ 2021 ജൂൺ മുതൽ നാളിതുവരെ സൗര ഫേസ് 1പദ്ധതിയിൽ ഉൾപ്പെടുത്തി

അധിക വോള്‍ട്ടേജ് പ്രഹരം; പട്ടാണിപ്പാറയില്‍ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

പട്ടാണിപ്പാറ: ചക്കിട്ടപ്പാറ സബ് സ്റ്റേഷനു കീഴിലെ കൂവാപൊയില്‍, വാഴെ പറമ്പില്‍ ഭാഗത്തുള്ള വീടുകളില്‍ അമിത വൈദ്യുതി പ്രവാഹം കാരണം വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. കുറ്റിക്കണ്ടി വിശ്വന്‍, കെ കെ ബാബു കുന്നില്‍ എന്നിവരുടെ വീടുകളിലെ ഫ്രിഡ്ജ്, ടീവി, മൊബൈല്‍ ചാര്‍ജര്‍, ബള്‍ബ് തുടങ്ങീ ഒട്ടനവധി ഉപകാരണങ്ങളാണ് കത്തിനശിച്ചത്. മറ്റു വീടുകളിലും സമാനമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ

error: Content is protected !!