Tag: voli mella

Total 1 Posts

വാശിയേറിയ പോരാട്ടം; ആവള മാനവ വോളിമേളയില്‍ ജേതാക്കളായി വോളി ബ്രദേഴ്സ് കുട്ടോത്ത്

ചെറുവണ്ണൂര്‍: ആവള മാനവ കലാവേദി സംഘടിപ്പിച്ച എൻ.എം കുഞ്ഞി രാമൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ ശ്രീധര കുറുപ്പ് സ്മാര റണ്ണേഴ്സപ്പിനും വേണ്ടിയുള്ള ഏക ദിന വോളി മേളയിൽ വോളി ബ്രദേഴ്സ് കുട്ടോത്ത് വിജയികളായി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് സ്റ്റാര്‍ ആവളയെ പരാജയപ്പെടുത്തിയാണ് വോളി ബ്രദേഴ്‌സ് ജേതാക്കളായത്. മേളയിലെ മികച്ച കളിക്കാരായി ആഷിക് (സ്റ്റാര്‍ ആവള)

error: Content is protected !!