Tag: Viyyur

Total 1 Posts

വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. തന്ത്രി കുബേരൻ സോമയാജിപ്പാടിന്റ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച് 7 ന് ഉത്സവം സമാപിക്കും. മാർച്ച് 3 ന് പരദേവത ക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക്, 4 ന് പരദേവതയ്ക്കുള്ള

error: Content is protected !!