Tag: visited

Total 1 Posts

‘ഇനിയും കേരളത്തില്‍ അഭിരാമിമാരുണ്ടാവരുത്’; പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ട അഭിരാമിയുടെ വീട് സന്ദര്‍ശിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍

ചക്കിട്ടപ്പാറ: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ട അഭിരാമിയുടെ വീട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സന്ദര്‍ശിച്ചു. പേ പട്ടിയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കിയതിന് നിയമ നടപടികള്‍ നേരിടുന്ന വ്യക്തിയാണ് കെ.സുനില്‍. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സന്ദര്‍ശനം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ജന ജീവിതത്തിന് ഭീഷണി ആകുന്ന തരത്തില്‍ നഗര- ഗ്രാമ വിത്യാസമില്ലാതെ തെരുവ് നായകള്‍

error: Content is protected !!