Tag: Vishu Mumper

Total 1 Posts

10 കോടി വിഷു ബമ്പർ സ്വന്തമാക്കിയ വടകരയിലെ ഭാഗ്യശാലിയെ കണ്ടെത്തി; ലോട്ടറിയടിച്ചത് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ തിരുവള്ളൂര്‍ സ്വദേശി ഷിജുവിന്

വടകര: വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് വടകരയിലെ കെട്ടിട നിർമ്മാണ തൊഴിലാളിക്ക്. വടകര തിരുവള‌ളൂർ സ്വദേശി ഷിജുവിനാണ് മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്. ജൂലായ് 22ന് വടകരയിൽ ബീക്കെ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരുവള‌ളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന്

error: Content is protected !!