Tag: Vishu Bumper

Total 1 Posts

വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുത്തു; ഭാഗ്യവാൻമാർ ആരെല്ലാമാണെന്ന് നോക്കാം

തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ BR 79 നറുക്കെടുത്തു. രണ്ട് മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.LB, BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം

error: Content is protected !!