Tag: Visa

Total 3 Posts

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മണിയൂർ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി; അമ്മയും മകനും അറസ്റ്റിൽ

വടകര: കാനഡയിലെക്ക് വിസ വാഗ്ദാനം ചെയ്ത് മണിയൂർ സ്വദേശിയിൽ നിന്നും പണം തട്ടിയെടുതെന്ന പരാതിയിൽ അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലത് ഗ്രൂപ്പ് പോർട്ട്‌ ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ഡോൾസി ജോസഫൈൻ സാജു, മകൻ രോഹിത് സാജു എന്നിവരാണ് അറസ്റ്റിലായത്. സി ഐ സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്

ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന മൂ​ന്നു​ല​ക്ഷം രൂപ ‘വിലയുള്ള’ വിസ നൽകി യു.​എ.​ഇ​യി​ലെലെത്തിച്ചു; ജോലി ഒരുക്കാതെ ഏജന്റ് മുങ്ങി; നാലു വർഷത്തെ നിസ്സഹായാവസ്ഥയ്ക്കൊടുവിൽ അ​ത്തോ​ളി സ്വ​ദേ​ശി​നിയ്ക്ക് രക്ഷകരായി സാമൂഹിക പ്രവർത്തകർ

അത്തോളി: ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് അകപ്പെട്ടു പോയ അത്തോളി സ്വദേശിനിക്ക് രക്ഷകരായി സാമൂഹ്യ പ്രവർത്തകർ. പരിചയമില്ലാത്ത നാട്ടിൽ നിസ്സഹാവസ്ഥയുടെ പടുകുഴിയിൽ നിന്ന് ഏറെ കഷ്ടപാടുകൾക്കൊടുവിൽ അത്തോളി സ്വദേശിനി ഷെ​ക്കീ​നയാണ് ഒടുവിൽ നാടണഞ്ഞത്. നാലു വർഷങ്ങൾക്ക്‌ മുൻപ് 2018ലാ​ണ്​ ഷെ​ക്കീ​ന നാ​ട്ടി​ലു​ള്ള ഏ​ജ​ന്‍റ്​ മു​ഖേ​ന ഒ​മാ​നി​ല്‍ എ​ത്തു​ന്ന​ത്. ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന

കുവൈത്തില്‍ പയ്യോളി സ്വദേശിയുടെ പാസ്‌പോര്‍ട്ടും വീസയും കമ്പനി പിടിച്ചുവച്ചു; പരാതിയുമായി കുടുംബം

കോഴിക്കോട്: കുവൈത്തില്‍ കമ്പനി മുതലാളി ജീവനക്കാരുടെ അക്കൗണ്ട് വഴി നാട്ടിലേക്കു പണമയച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിന്റെ പാസ്പോര്‍ട്ടും വീസയും പിടിച്ചുവച്ചുവെന്ന പരാതിയുമായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം. കോട്ടയം സ്വദേശിയുടെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായ പയ്യോളി സ്വദേശി സുജേഷ് രാജഗോപാലന്റെ കുടുംബമാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നല്‍കി നീതിക്കായി കാത്തിരിക്കുന്നത്. കോട്ടയം അതിരമ്പുഴ

error: Content is protected !!