Tag: Viral
പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ….പൃഥിരാജിന്റെ പാട്ട് വൈറലായി
സമൂഹമാധ്യമങ്ങളില്‍ വൈറലായി പൃഥ്വിരാജിന്റെ ഗാനം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവുമായി ബന്ധപ്പെട്ടു നടന്ന ഒരു ഒത്തുചേരലിനിടെയായിരുന്നു പൃഥ്വിരാജിന്റെ പാട്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ താളവട്ടം എന്ന ചിത്രത്തിലെ പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ… എന്ന ഗാനമാണ് പൃഥ്വിരാജ് ആലപിച്ചത്. ഓര്‍ക്കസ്ട്ര സംഘത്തിനൊപ്പമായിരുന്നു താരത്തിന്റെ ആലാപനം.
മുചുകുന്നില്‍ നിന്ന് ഒരു ‘നാടന്‍ ത്രില്ലര്‍’; വൈറലായി ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍ (വീഡിയോ)
കൊയിലാണ്ടി: മുചുകുന്നിലെ കലാകാരന്മാര് ചേര്‍ന്ന് ഒരുക്കുന്ന ഷോര്‍ട്ട് ഫിലിമായ ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്തുമസ് ദിനമായ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് കോക്കാമ്പൂച്ച ഫ്രെയിംസിന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഹൊറര്‍ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ‘ഒരു നാടന്‍ ത്രില്ലര്‍’ എന്ന ടാഗ് ലൈന്‍ കൂടി ഉള്ളതിനാല്‍ ചിത്രം ഒരു ഹൊറര്‍