Tag: vira lsong by 90-year-old

Total 1 Posts

വൈറലായി 90 കാരി മറിയംചേച്ചിയുടെ ലളിത ഗാനം; വര്‍ണാഭമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കുടുംബശ്രീ-ബാലസഭ കലോത്സവം

ചക്കിട്ടപാറ: തൊണ്ണൂറുകളിലും ആവേശം ഒട്ടും ചോരാതെ പാടി തിമര്‍ക്കുകയാണ് ചക്കിട്ടപ്പാറയിലെ മറിയംചേച്ചി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കുടുംബശ്രീ -ബാലസഭ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് 90ന്റെ തളര്‍ച്ചകളൊന്നുമില്ലാതെ കൊച്ചുകുട്ടികളെപ്പോലെ കൈയ്യില്‍ താളം പിടിച്ച് മറിയംചേച്ചി മതിമറന്ന് പാടിയത്. കണ്ടു നിന്നവരെല്ലാം ആവേശത്തോടെ കൈയ്യടിച്ചു. തൊണ്ണൂറിലും കാണികളെ കൈയ്യിലെടുത്ത് പാടി തിമര്‍ത്ത മറിയം ചേച്ചി നിമിഷ

error: Content is protected !!