Tag: vijayasreem rajiv

Total 1 Posts

‘ഇത് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ദുരന്തചിത്രം’ പേരാമ്പ്ര എരവട്ടൂർ സ്വദേശിനി വിജയശ്രീ രാജീവിന്റെ ‘പറയുവാനാവാതെ’ മ്യൂസിക്കല്‍ ആല്‍ബം ചിത്രീകരണം തുടങ്ങി

പേരാമ്പ്ര: വിജയശ്രീ രാജീവ് രചിച്ച ‘പറയുവാനാവാതെ ‘ എന്ന വിഷ്വല്‍ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയുടെ ദുരന്ത ചിത്രമാണ് പറയുവാനാവാതെയുടെ പ്രമേയം. സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഒ.കെ.സുരേഷാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. അഞ്ചാം പീടികയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. രമേശ് റെറ്റിന അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയിത്രി വിജയശ്രീ രാജീവ്,

error: Content is protected !!