Tag: Vijay
Total 1 Posts
‘മാസ്റ്റർ’ എത്തും ദ്വാരകയിൽ; ആവേശത്തിൽ കൊയിലാണ്ടി
കൊയിലാണ്ടി: സംസ്ഥാനത്തെ മറ്റ് തിയേറ്ററുകള്‍ക്കൊപ്പം കൊയിലാണ്ടി ദ്വാരക തിയേറ്ററും നാളെ തുറക്കും. കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും പ്രദര്‍ശനം നടത്തുക. വിജയ് നായകനായ തമിഴ് ചിത്രം ‘മാസ്റ്റര്‍’ ആണ് നാളെ പ്രദര്‍ശനത്തിനെത്തുക. നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളെ ദ്വാരക തിയേറ്ററില്‍ വീണ്ടും സിനിമ പ്രദര്‍ശനം നടക്കുന്നത്. രാവിലെ 9.30 നാണ് ആദ്യ ഷോ. ദിവസവും