Tag: video news

Total 2 Posts

ഒന്നല്ല, രണ്ടല്ല സഞ്ചരിച്ചത് അഞ്ച് കിലോ മീറ്റർ, വെെറലായി ബസിന് പുറകിലെ യുവാവിന്റെ സാഹസിക യാത്ര; വിലങ്ങാട് നിന്നുള്ള ദൃശ്യങ്ങൾ കാണാം

വിലങ്ങാട് : ബസ്സിനുള്ളിൽ കയറാൻ സാധിക്കാതയതോടെ മറ്റൊന്നും ആലോചിക്കാതെ ബസ്സിന് പിറകിൽ തൂങ്ങി സാഹസിക യാത്ര നടത്തി യുവാവ്. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിൽ കയറിയുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. തെരുവംപറമ്പിൽ നിന്നും യുവാവ്‌ ബസിൽ കയറാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. തുടർന്ന് ബസിന്റെ പിറകിലെ കമ്പിയിൽ

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് തകര്‍ന്ന് ക്ഷേത്രക്കുളത്തിലേക്ക് ഇടിഞ്ഞ് വീണു (വീഡിയോ കാണാം)

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് ഇടിഞ്ഞ് ക്ഷേത്രക്കുളത്തില്‍ വീണു. ചോറ്റാനിക്കര കീഴ്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതില്‍ക്കെട്ടാണ് പൂര്‍ണ്ണമായി ഇടിഞ്ഞ് കിഴക്കേ ചിറ എന്നറിയപ്പെടുന്ന അമ്പലക്കുളത്തിലേക്ക് വീണത്. അപകടത്തില്‍ ആളപായമൊന്നുമില്ല. രണ്ടു ദിവസമായി മതില്‍ക്കെട്ടിന്റെ താഴെ ഭാഗം തകര്‍ന്നു കിടക്കുകയായിരുന്നുവെന്ന് ഭക്തര്‍ പറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടും ക്ഷേത്രം അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും

error: Content is protected !!