Tag: vice president

Total 2 Posts

അവിശ്വാസ പ്രമേയത്തിനു കാത്തുനില്‍ക്കാതെ രാജി; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് രാജി വെച്ചു

ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ വൈസ്പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനങ്ങള്‍ എന്നിവ എല്‍ഡിഎഫ് രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് സെക്രട്ടറി രാമചന്ദ്രനു മുന്‍മ്പാകെയാണ് രാജി സമര്‍പ്പിച്ചത്. വൈസ്പ്രസിഡന്റായിരുന്ന വി.പി പ്രവിതയും വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്ന പി.കെ ബിജു ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ എന്നിവരാണ് രാജി നല്‍കിയത്. ഫെബ്രുവരി 28 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍

പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു; എന്നിട്ടും രാജിവെക്കാതെ ഇടത് വൈസ് പ്രസിഡന്റ്, തീരുമാനമായില്ലെന്ന് വി.പി പ്രവിത

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന് യുഡിഎഫ് അധികാരം നിലനിര്‍ത്തിയിട്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നു. സ്ഥാനമൊഴിയുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റായ എല്‍.ഡി.എഫിലെ വി.പി പ്രവിത പറഞ്ഞു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയിരുന്ന എല്‍ഡിഎഫിന് ഇ.ടി രാധയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ

error: Content is protected !!