Tag: #VI
കുറഞ്ഞ ചെലവിലുള്ള ഫോൺ വിളിക്ക് ഗുഡ് ബെെ; നിരക്ക് കൂട്ടി ജിയോ, വർദ്ധനവിനൊരുങ്ങി എയര്‍ടെലും വോഡഫോണും
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. ജൂലായ് മൂന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എയർടെലും വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഡാറ്റ പ്ലാൻ, ഫോണ്‍കോള്‍ പ്ലാൻ, കോംബോ പ്ലാൻ എന്നിവയുടെ
മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍; ഈ വര്‍ഷം തന്നെ ജിയോ, വി.ഐ, എയര്‍ടെല്‍ എന്നിവയുടെ താരിഫ് ഉയരുമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: രാജ്യത്തെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല. എന്നാൽ വൈകാതെ തന്നെ വീണ്ടും നിരക്ക് കൂട്ടാൻ ഒരുങ്ങുകയാണ് ടെലികോം കമ്പനികൾ . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ , വോഡഫോൺ ഐഡിയ എന്നിവ നിരക്കുകൾ ഇനിയും കൂട്ടിയേക്കും. നിലവിലെ സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ വരുമാനത്തിൽ 20
റീച്ചാര്‍ജ് നിരക്ക് കൂടിയേക്കും; നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ വിഐ
കോഴിക്കോട്: ഇക്കൊല്ലം വീണ്ടും മൊബൈൽ സേവന നിരക്ക് ഉയർത്തേണ്ടിവരുമെന്നു സൂചന നൽകി വോഡഫോൺ–ഐഡിയ (വിഐ). നവംബറിലാണ് വിഐ താരിഫ് വർധിപ്പിച്ചത്. 2022ൽ മറ്റൊരു നിരക്കു വർധന പ്രതീക്ഷിക്കുന്നതായി വിഐ എംഡി രവീന്ദർ താക്കർ കഴിഞ്ഞ ദിവസം പറഞ്ഞു. നവംബറിലെ താരിഫ് വർധന സംബന്ധിച്ച് വിപണിയിലുണ്ടായ പ്രതികരണം കൂടി പരിഗണിച്ചാകും തീരുമാനം. പ്രതിമാസ സേവനങ്ങൾക്ക് നിശ്ചയിച്ച 99