Tag: venue damaged

Total 1 Posts

കൊടുവള്ളിയില്‍ ശക്തമായ കാറ്റിലും മഴയിലും ആയിരത്തോളം പേര്‍ പങ്കെടുത്ത മതപ്രഭാഷണവേദി തകര്‍ന്നു, ഒഴിവായത് വന്‍ദുരന്തം

കൊടുവള്ളി: ശക്തമായ കാറ്റിലും മഴയിലും മതപ്രഭാഷണം സംഘടിപ്പിച്ച വേദി തകര്‍ന്നു. കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ-വാവാട് ഉസ്താദ് ആണ്ടനുസ്മരണ പരിപാടിയുടെ വേദിയാണ് തകര്‍ന്നത്. ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ല ലീഡേര്‍സ് പാര്‍ലമെന്റ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോയായിരുന്നു വേദി തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വേദി തകര്‍ന്നതോടെ ഇന്ന് രാത്രി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന

error: Content is protected !!