Tag: vengapatta

Total 2 Posts

മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനം; വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം, ഒപ്പം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും

പേരാമ്പ്ര: വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ വിജയികളെയും ശാസ്ത്രോത്സവത്തിലെ സംസ്ഥാനതല വിജയി, കലോത്സവത്തിലെയും കായികോത്സവത്തിലെയും ജില്ലാ-സബ് ജില്ലാ വിജയികളെയുമാണ് അനുമോദിച്ചത്. അനുമോദന പരിപാടിക്കൊപ്പം ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ മുറ്റം ടൈലിങ്, കുടിവെള്ള പദ്ധതി, ചുറ്റുമതിൽ,

വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് അവര്‍ പടിയിറങ്ങി; വെങ്ങപറ്റ ഗവ. ഹൈസ്‌കൂളില്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

പേരാമ്പ്ര: നീണ്ടവര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വെങ്ങപറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് സ്‌നേഹാദരം നല്‍കി. യാത്രയയപ്പ് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം വിരമിച്ച പ്രധാനധ്യാപകന്‍ മുഹമ്മദ് അഷറഫ് മാസ്റ്റര്‍, സുധാതി ടീച്ചര്‍ എന്നിവര്‍ക്കും ഈ വര്‍ഷം വിരമിക്കുന്ന പ്രധാനധ്യാപകന്‍ ബാലന്‍ മാസ്റ്റര്‍, വനജ ടീച്ചര്‍

error: Content is protected !!