Tag: vengapata gov highschool

Total 1 Posts

കപ്പില്‍ മുത്തമിടുന്നതാര്?; ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിച്ച് വെങ്ങപ്പറ്റ ഗവ: ഹൈസ്കൂൾ

പേരാമ്പ്ര: ലോകമൊട്ടാകെ ലോകകപ്പാവേശത്തിമര്‍പ്പിലാണ്. സെമിഫൈനലിലേക്കടുക്കുന്ന മത്സരത്തിന്റെ ജയപരാജയങ്ങള്‍ നിര്‍ണയാതീതമാണെങ്കിലും ആരുജയിക്കുമെന്നത് സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ പലകോണില്‍ നിന്നുമുണ്ടാവാറുണ്ട്. മനസില്‍ തോന്നുന്ന മത്സരവിജയിയെ പ്രവചിച്ച് സമ്മാനം നേടാനുള്ള രസകരമായ ഒരവസരം ഒരുക്കിക്കൊണ്ട് ഈ ലോകകപ്പ് നാളുകളുെടെ രസച്ചരട് മുറുക്കിയിരിക്കുകയാണ് വെങ്ങപ്പറ്റ ഗവ.ഹൈസ്കൂളുകാര്‍. കോടേരി ച്ചാൽ അങ്ങാടിയിൽ വെച്ച് നടത്തിയ ലോകകപ്പ് പ്രവചന പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന

error: Content is protected !!