Tag: Vengalam Bypass

Total 1 Posts

വെങ്ങളം ബൈപ്പാസിലെ പ്രവര്‍ത്തന രഹിതമായ സിഗ്‌നല്‍ ലൈറ്റ്: യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു

വെങ്ങളം: വെങ്ങളം ബൈപ്പാസിലെ സിഗ്നല്‍ ലൈറ്റ് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനരഹിതം. സിഗ്നല്‍ ലൈറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു. സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് വെങ്ങളം തൊണ്ടയാട് ബൈപ്പാസിന്റെ തുടക്കത്തില്‍ വാഹനങ്ങള്‍ സ്പീഡ് കുറയ്ക്കാതെ പോകുന്നത് കാരണം നിരവധി തവണ അപകടങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് 6 മാസം മുമ്പ് യൂത്ത്

error: Content is protected !!