Tag: velom
ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; ഒരു മാസമായി ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു
വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയൽ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കർഷകനായ സത്യൻ നെൽ വിത്തെടുക്കാൻ പോകുന്നതിനിടയിൽ സഞ്ചരിച്ച ഓട്ടോയിൽ
വേളത്ത് എച്ച്1 എന്‍1: ജാഗ്രത വേണം; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തെല്ലാമെന്ന് അറിയാം
പേരാമ്പ്ര: വേളത്ത് എച്ച്1 എന്‍1 റിപ്പോര്‍ട്ട്‌ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം. വേളം പെരുവയലില്‍ ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനും അയല്‍വാസിയായ ഒമ്പതുകാരനുമാണ് പന്നിപ്പനി എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത്. ആദ്യം കുഞ്ഞിനാണ് രോഗം ബാധിച്ചത്. സാധാരണയായി പന്നികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. പന്നികളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ പടരുന്നത്. ഒരാളില്‍നിന്ന്
വേളത്ത് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് എച്ച്1 എന്‍1
കുറ്റ്യാടി: വേളം പെരുവയലില്‍ രണ്ടു പേര്‍ക്ക് എച്ച് 1 എന്‍1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതയില്‍. ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനും അയല്‍വാസിയായ ഒമ്പതുകാരനുമാണ് പന്നിപ്പനി എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത്. ആദ്യം കുഞ്ഞിനാണ് രോഗം ബാധിച്ചത്. കടുത്ത പനിയും അപസ്മാരവുമായി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന്റെ അരികിലെത്തിയ കുട്ടിയെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.