Tag: vellikulangara

Total 2 Posts

മുത്തുക്കുടയും ശിങ്കാരിമേളവുമായി വർണ്ണശബളമായ വിളംബരയാനം; വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്തിയാഘോഷത്തിന് മുന്നോടിയായി വിളംബരയാത്ര

വടകര: വെള്ളികുളങ്ങര എൽ പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുത്തുക്കുടയും ശിങ്കാരിമേളക വിവിധ കലാരൂപങ്ങളുമായി ടൗണിൽ വർണ്ണശബളമായ വിളംബര യാത്ര നടന്നു. സ്കൂൾ വിദ്യാർത്ഥികൾ , അദ്ധ്യാപകർ , അങ്കണവാടി കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അദ്ധ്യപകർ എന്നിവർ വിളംബരയാനത്തിൽ അണിനിരന്നു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്പി. ശ്രീജിത്ത് , സ്വാഗത

വെള്ളിക്കുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് പത്തൊമ്പത് വയസ്സ്

വടകര: വെള്ളിക്കുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് പത്തൊമ്പത് വയസ്സ്. അപകടത്തില്‍ പെട്ടുപോയവരുടെ ജീവന്‍ രക്ഷിക്കാനെത്തിയ സേനാംഗങ്ങളും തൊഴിലാളികളും മണ്‍മറഞ്ഞു പോയതിന്റെ ഓര്‍മപ്പെടുത്തില്‍. ഞെട്ടലില്‍ നിന്നും ഇനിയും മുക്തമാവാതെ ഒരു നാട് തേങ്ങുകയാണ്. 2002 മെയ് 11 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളികുളങ്ങര കിണര്‍ നിര്‍മാണത്തിനിടെ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് ഫയര്‍ഫോഴ്‌സ്

error: Content is protected !!