Tag: vehicle propaganda

Total 1 Posts

‘മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍’ ആം ആദ്മി പാര്‍ട്ടി വാഹന പ്രചരണ ജാഥ; നവംബര്‍ 17ന് പേരാമ്പ്രയില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ ആം ആദ്മി പാര്‍ട്ടി വാഹന പ്രചരണ ജാഥ നവംബര്‍ 17ന്. കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ‘മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍’ വാഹന പ്രചരണ ജാഥയാണ് നവംബര്‍ 17 വ്യാഴാഴ്ച പേരാമ്പ്ര മണ്ഡലത്തില്‍ എത്തിച്ചേരുന്നത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തുന്ന യാത്ര വൈകീട്ട് 5 മണിക്ക് പേരാമ്പ്രയില്‍ സമാപിക്കുമെന്ന് മണ്ഡലം കണ്‍വീനര്‍

error: Content is protected !!