Tag: vegitable farming

Total 3 Posts

ഞങ്ങളും കൃഷിയിലേക്ക് ; മേപ്പയ്യൂർ ടൗൺ വാർഡിലെ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ്

മേപ്പയ്യൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ ടൗൺ വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. കൃഷി അസിസ്റ്റന്റ് സുഷേണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു അധ്യക്ഷത വഹിച്ചു. സാവിത്രി ബാലൻ, നസീറ ചൈത്രം, മാധവി കരുവാൻകണ്ടി. വസന്ത തയ്യിൽ, സി.പി. ഫസീല, സി.പി.

സമൃദ്ധമായ് കായ്കളുമായി പച്ചക്കറിച്ചെടികള്‍; പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസതലത്തില്‍ പച്ചക്കറിക്കൃഷിയില്‍ ഒന്നാംസ്ഥാനം നേടി തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍

പേരാമ്പ്ര: പച്ചക്കറി കൃഷിയില്‍ മികച്ച നേട്ടവുമായി തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശപ്രകാരം സ്‌കൂള്‍ പരിസരങ്ങളില്‍ കൃഷി നടത്തിയാണ് പച്ചക്കറിക്കൃഷിയില്‍ പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസതലത്തില്‍ സ്‌കൂള്‍ ഒന്നാംസ്ഥാനം കൈവരിച്ചിരിക്കുന്നത്. സ്‌കൂള്‍ പറമ്പിലും ടെറസിലുമാണ് പ്രധാനമായും കൃഷി ഒരുക്കിയിരിക്കുന്നത്. ടെറസിനുമുകളില്‍ 210 ഗ്രോബാഗുകളിലും സ്‌കൂളിനോടുചേര്‍ന്നുള്ള അഞ്ച് സെന്റ് സ്ഥലത്തും പച്ചമുളക്, വെണ്ട, വഴുതന, പയര്‍, കക്കിരി,

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം; ജനുവരി 25ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനായി സ്വന്തമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷി വകുപ്പിന്റെ അപ്പെന്റിക്‌സ് അപേക്ഷാ ഫോറം പൂരിപ്പിച്ച് 2022-23 വര്‍ഷത്തെ കൃഷി ചെയ്ത സ്ഥലത്തിന്റെ കരം അടച്ച രസീത് (പാട്ട കൃഷിയാണെങ്കില്‍ കരം അടച്ച രസീതിനൊപ്പം പാട്ട ശീട്ടും ഉള്‍പ്പെടുത്തുക), ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി

error: Content is protected !!