Tag: vayana dinam

Total 1 Posts

വായിക്കണം, വാനോളമുയരണം; അറിവിന്റെ വഴിയേ നടക്കാന്‍ പറഞ്ഞ പിഎല്‍ പണിക്കരുടെ ഓര്‍മദിനം, ഇന്ന് വായനാദിനം

ഇന്ന് വായനാദിനം. പി.എന്‍. പണിക്കരുടെ ഓര്‍മ്മദിനമായ ഇന്ന് വായനാ ദിനമായി ആചരിക്കുന്നത്. ഓരോ മനുഷ്യനും പുസ്തകങ്ങളിലേക്ക് മടങ്ങണം. വായന എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികള്‍ക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അര്‍ത്ഥം മുഴുവന്‍ ആ വരികളിലുണ്ട്. 1909

error: Content is protected !!