Tag: Varakara

Total 1 Posts

മണിയൂരിൽ പെൺകുട്ടിയെ കാണാനില്ല; പയ്യോളി സ്റ്റേഷനിൽ പരാതി, അന്വേഷണം ഊർജിതമെന്ന് പോലീസ്

വടകര: വടകര മണിയൂരിൽ പെൺകുട്ടിയെ കാണാതായതായി പരാതി. ഇർഫാന എന്ന പെൺകുട്ടിയെ ജൂലൈ 30 മുതൽ ആണ് കാണാതായത്. കുടുംബാംഗങ്ങൾ പയ്യോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാർത്തയ്ക്ക് മുകളിൽ നൽകിയ ഫോട്ടോയിൽ ഉള്ള പെൺകുട്ടിയെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 95 26 57 78 73 എന്ന നമ്പറിലോ വിളിച്ച് വിവരങ്ങൾ

error: Content is protected !!