Tag: Vandiperiyar

Total 1 Posts

വണ്ടിപ്പെരിയാറില്‍ പിഞ്ചുകുഞ്ഞിനെ കെട്ടിത്തൂക്കിയത് ജീവനോടെ; കൊടിയപീഡനം, പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

ഇടുക്കി: വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനുപിന്നാലെ, കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. പ്രതി കുട്ടിയെ രണ്ടുവർഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്. കഴുത്തിൽ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നുവെന്ന്‌, പ്രതിയായ അർജുൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം 30-നാണ് എസ്റ്റേറ്റിലെ മുറിക്കുള്ളിൽ വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അർജുൻ(21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്.

error: Content is protected !!