Tag: vanchipara cpim

Total 1 Posts

‘ഇരുട്ടില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം’; തെരുവു വിളക്കുകൾ സ്ഥാപിക്കാൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി സിപിഎം

വഞ്ചിപ്പാറ: തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരിക്ക് നിവേദനം സമര്‍പ്പിച്ച് സിപിഐഎം വഞ്ചിപ്പാറ ബ്രാഞ്ച്. വടക്കുമ്പാട് -വഞ്ചിപ്പാറ -ഗോപുരത്തിലിടം റോഡിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16, 5 വാർഡുകളിലെ ഇട റോഡുകളിലും തെരുവു വിളക്കുകൾ സ്ഥാപിക്കാനാണ് നിവേദനം നൽകിയത്. തെരുവു വിളക്കുകളില്ലാത്തത് സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സൌകര്യമൊരുക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തെരുവിളക്ക്

error: Content is protected !!