Tag: vanasawhritha sadass
വനഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളും വനമേഖലകളില്‍ താമസിക്കുന്നവരുടെ ആശങ്കകളും ചര്‍ച്ച ചെയ്തു; പേരാമ്പ്രയില്‍ നടന്ന വന സൗഹൃദ സദസ്സ് ശ്രദ്ധേയമായി
പേരാമ്പ്ര: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ശ്രദ്ധേയമായി. പേരാമ്പ്ര വി.വി ദക്ഷിണമൂര്‍ത്തി ടൗണ്‍ഹാളില്‍ നടന്ന സൗഹൃദ സദസ്സില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ എം എല്‍ എമാരും
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിച്ച്, മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍; ജനങ്ങള്‍ക്കും വനം വകുപ്പിനുമിടയില്‍ ആരോഗ്യകരമായ ബന്ധം ലക്ഷ്യമിട്ട് പേരാമ്പ്രയില്‍ നാളെ വനസൗഹൃദ സദസ്സ്
പേരാമ്പ്ര: വനം വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും ജനങ്ങള്‍ക്കും വനം വകുപ്പിനുമിടയില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനുമായി പേരാമ്പ്രയില്‍ വനസൗഹൃദ സദസ്സ് നടത്തുന്നു. വ്യാഴാഴ്ച്ച രാവിലെ 10.30ന് വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് പരിപാടി നടക്കുന്നത്. വനസൗഹൃദ സദസ്സില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍,