Tag: vanasa
Total 1 Posts
‘പന്നിയെ കൊല്ലാന്‍ അനുമതിനല്‍കിയപ്പോഴും തോക്ക് ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രയോജനം ലഭിച്ചില്ല’; പേരാമ്പ്രയില്‍ നടന്ന വനസദസ്സില്‍ ചര്‍ച്ചയായത് വനമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന ആശങ്കകള്‍
പേരാമ്പ്ര: വനംവകുപ്പ് സംഘടിപ്പിച്ച വനസൗഹൃദ സദസ്സില്‍ പ്രധാനമായും ഉയര്‍ന്നത് വന്യമൃഗശല്യത്തെത്തുടര്‍ന്നുള്ള ദുരിതങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ്. പന്നിയെ കൊല്ലാന്‍ അനുമതിനല്‍കിയപ്പോഴും തോക്ക് ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രയോജനം ലഭിക്കാതായെന്ന് പലരും പരാതിപ്പെട്ടു. വന്യമൃഗശല്യം ഉള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടി വേണമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ കൊല്ലാന്‍ അനുവാദം നല്‍കുന്നതുപോലെ