Tag: vaiga death

Total 2 Posts

മകളെ കൊലപ്പെടുത്തിയ ശേഷം പല തവണ മരിക്കാന്‍ ശ്രമിച്ചെന്ന് പിതാവ് സനു മോഹന്‍

കളമശ്ശേരി: വൈഗയെ കൊലപ്പെടുത്തിയത് വയറിനോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിച്ചെന്ന് പിടിയിലായ പിതാവ് സനു മോഹന്‍. സാമ്പത്തിക ബാധ്യത കാരണമാണ് മരിക്കാന്‍ തീരുമാനിച്ചത്. ഭാര്യവീട്ടില്‍ നിന്നെത്തി കുട്ടിയോട് നമ്മള്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. കേട്ടതും വൈഗ പൊട്ടിക്കരഞ്ഞു. അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി. താന്‍ മരിച്ചാല്‍ മകള്‍ വോട്ടയാടപ്പെടും എന്നതിനാലാണ് മകളെ കൊലപ്പെടുത്താന്‍

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ വൈഗയുടെ മരണം; സനു മോഹന്‍ പിടിയില്‍

കളമശ്ശേരി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ പിടിയിലായി. മൂകാംബികയില്‍ ആറ് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷം ബസ് മാര്‍ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. സനു മോഹനായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാള്‍

error: Content is protected !!