Tag: vadakkumbad
പ്രതിരോധം കളരിയിലൂടെ; ‘യോദ്ധാവ്’ പദ്ധതിയുമായി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ
പേരാമ്പ്ര : പ്രതിരോധം കളരിയിലൂടെ എന്ന ലക്ഷ്യവുമായി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ. ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി യോദ്ധാവ് പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി ജംഷീദ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 133 കേഡറ്റുകൾക്കായാണ് ആദ്യഘട്ടം കളരി പരിശീലനം നൽകുന്നത്. കടത്തനാട് ചേകോർ കളരി സംഘത്തിലെ മുഖ്യപരിശീലകരായ
മാലിന്യക്കൂമ്പാരത്തിന് നടുവില്‍ പാലേരി വടക്കുമ്പാട്ടുകാര്‍; റോഡരികും കനാലും എല്ലാം മാലിന്യമയം
പേരാമ്പ്ര: മാലിന്യപ്രശ്നം കാരണം വലയുകയാണ് പാലേരി വടക്കുമ്പാട് പ്രദേശവാസികള്‍. റോഡെന്നോ കനാലെന്നോ വ്യത്യാസമില്ലാതെയാണ് ആളുകള്‍ തങ്ങളുടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ദിവസേന വിദ്യാര്‍ഥികള്‍ നടന്ന് പോകുന്ന പാലേരി വടക്കുമ്പാട് സ്കൂളിന് സമീപത്തെ വഴിയരികില്‍ രണ്ട് ഭാഗത്തായാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. നായകളും മറ്റ് ജാവികളും വന്ന് ചിലപ്പോഴൊക്കെ ഈ മാലിന്യങ്ങള്‍ ചിതറിച്ചിട്ട് പോവാറുമുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിയിയുടെ