Tag: VADAKARA

Total 76 Posts

വടകര റെയില്‍വേ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച്; മരിച്ചയാളുടേതിന് സാമ്യമുള്ളയാളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി

​​വ​ട​ക​ര: ക​രി​മ്പ​ന​പ്പാ​ലം റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്​​റ്റേ​ഷ​നി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ മ​രി​ച്ച​യാ​ളു​മാ​യി സാ​മ്യ​മു​ള്ള​യാ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നു ല​ഭി​ച്ച റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ്​ പി.​എ​ൻ.​ആ​ർ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു. ക​ണ്ണൂ​ർ ത​ളാ​പ്പ് വി​ശ്വ​നാ​ഥ​ൻ (47) എ​ന്ന പേ​രി​ലാ​ണ് ടി​ക്ക​റ്റ് റി​സ​ർ​വ്​ ചെ​യ്ത​ത്.

വടകരയിൽ മോഷണം വ്യാപകമായി; പിന്നിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം

വടകര: നഗരത്തിൽ മോഷണം കൂടുന്നു. അടച്ചിട്ട വീടുകളിലും സ്ഥാപനങ്ങളിലുമാണ് മോഷണം. പൂട്ടു കുത്തിത്തുറന്ന് കയറുന്നതിനു പുറമേ സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരത്തുള്ള സാധനങ്ങൾ വരെ കൊണ്ടുപോവുന്നു. മേഖലയിൽ തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങൾക്കെതിരെയാണ് ആരോപണം. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് പിന്നിലെന്ന് പറയുന്നു. വൈദ്യുത ഉപകരണങ്ങൾ, പാത്രങ്ങൾ, ലോഹങ്ങൾ എന്നിവയാണ് കൊണ്ടുപോവുന്നത്. ആളൊഴിഞ്ഞ സ്ഥലം നേരത്തേ കണ്ടുവച്ച് സൗകര്യപ്രദമായ

വടകരയില്‍ ദേശീയപാതയില്‍ നിര്‍ത്തിയ കാറില്‍ യുവാവ് മരിച്ച നിലയില്‍

വടകര: ദേശീയപാതയില്‍ നിര്‍ത്തിയ കാറില്‍ യുവാവ് മരിച്ച നിലയില്‍. വളയം സ്വദേശി ശ്രീദീപത്തില്‍ പ്രദീപ്കുമാറാണ് മരിച്ചത്. പെരുവാട്ടുംതാഴ പാര്‍ക്കോ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് സംഭവം. കെഎല്‍ 18 എക്‌സ് 2960 നമ്പര്‍ വാഗണര്‍ കാറില്‍ ഡ്രൈവിംഗ് സീറ്റിലാണ് മരിച്ചുകിടക്കുന്നതായി കാണപ്പെട്ടത്. വളയത്ത് നിന്നുള്ള യാത്രക്കിടയില്‍ ഹൃദയസ്തംഭനമുണ്ടായതാവാമെന്നു സംശയിക്കുന്നു. വടകര പോലീസ് സ്ഥലത്തെത്തി. മൃതദഹം ജില്ലാ

വടകരയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

വടകര: നാരായണ നഗറിനു സമീപം സ്നേക്ക് ആൻഡ് ലാഡർ പാർക്കിനുമുന്നിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പാർക്ക് ഉടമ ലിനീഷിന്റെതാണ് കാർ. ലിനീഷ് ഇവിടെ കാർനിർത്തി പുറത്തേക്കിറങ്ങി മൂന്നുമിനിറ്റ്‌ കഴിഞ്ഞശേഷമാണ് തീ കണ്ടത്. പെട്ടെന്നുതന്നെ തീ പടർന്നു. വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം

വടകരയില്‍ യുവാവിനെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

വടകര: വടകരയിൽ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരീഷ് തനിച്ചായിരുന്നു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.  

വടകര കൈനാട്ടിയിൽ വോൾവോ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

വടകര: കൈനാട്ടിയിൽ വോൾവോ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചോറോട് താമസിക്കും അഴിയൂർ കച്ചേരി പറമ്പത്ത് അബ്ദുൾ റഹ്​മാ​ന്‍റെ മകൻ ഇരുപത്തി മൂന്ന് വയസ്സുള്ള ആരിഫ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകുന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു. ഓട്ടോയിൽ കുടുങ്ങിയ ആരിഫിനെ വടകരയിൽ

വടകരയിൽ ഹോട്ടലുടമ മരിച്ച നിലയിൽ

വടകര: വടകര മേപ്പയിൽ കൊവിഡ് മൂലം പ്രതിസന്ധിയിലായ ഹോട്ടലുടമ തൂങ്ങി മരിച്ചു. മേപ്പയിൽ സ്വദേശി തയ്യുള്ളതിൽ കൃഷ്ണനെയാണ് രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധി തന്നെ കാര്യമായി ബാധിച്ചെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും കൃഷ്‌ണൻ ഇന്നലെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം വടകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൃഷ്ണന്റെ ആത്മഹത്യക്ക്

വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു, സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

വടകര: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്‍റെ വീടിനു നേരെ അക്രമം. ഏറാമല പഞ്ചായത്ത് മെമ്പർ ജി രതീഷിന്‍റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആര്‍എംപിയുടെ ആരോപണം. കഴിഞ്ഞ ദിവസം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും

വടകരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍

വടകര: വടകരയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബുരാജ്, തെക്കെ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും സിപിഎം പ്രവര്‍ത്തകരാണ്. രണ്ടുപേരെയും പാര്‍ട്ടിയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രതികള്‍ പരാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൂന്ന് മാസം മുന്‍പ് വീട്ടില്‍

അറക്കിലാട്- വയല്‍ പീടിക- പുത്തൂര്‍ റോഡ് തകര്‍ന്നു, ഗതാഗത യോഗ്യമാക്കാന്‍ മുന്നിട്ടിറങ്ങി നാട്ടുകാര്‍

  വടകര: അറക്കിലാട് – വയല്‍ പീടിക – പുത്തൂര്‍ റോഡിലെ തകര്‍ന്ന ഭാഗം നാട്ടുകാര്‍ ഗതാഗത യോഗ്യമാക്കാന്‍ തുടങ്ങി. വില്യാപ്പള്ളി റൂട്ടില്‍ നിന്ന് അറക്കിലാട്, പഴങ്കാവ് ഭാഗത്തേക്ക് എളുപ്പം എത്താവുന്ന റോഡിന്റെ 200 മീറ്റര്‍ ഭാഗം ടാറിടാതെ കിടക്കുകയായിരുന്നു. വയല്‍ പ്രദേശമായ ഈ ഭാഗത്ത് ചെളി കെട്ടിനിന്ന് കാല്‍നട പോലും ദുസ്സഹമായപ്പോഴാണ് നാട്ടുകാര്‍ റോഡ്

error: Content is protected !!