Tag: vaccinetion

Total 2 Posts

വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് വയോജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തരത്തിലുള്ള രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ

ഏപ്രില്‍ 19,20 തീയതികളില്‍ കൊയിലാണ്ടിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 19 20 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്. താത്പര്യമുള്ളവര്‍ എത്രയും വേഗം രജിസ്ട്രര്‍ ചെയ്യണമെന്ന് കോഡിനേറ്റര്‍ സുധിഷ്

error: Content is protected !!