Tag: VACCINE
വീട്ടില്‍ 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുണ്ടോ? മെയ് 26, 27, 28 തിയ്യതികളില്‍ കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം
കോഴിക്കോട്: 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ‘എജ്യു ഗാഡ് – 2’ മെയ് 26, 27, 28 തിയ്യതികളിൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡിൽനിന്നും വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കുകയാണ്
കുഞ്ഞുവാവകള്‍ക്ക് വാക്‌സിനെടുക്കാന്‍ മറക്കല്ലേ; കുഞ്ഞുങ്ങള്‍ക്കുള്ള പി.സി.വി.വാക്സിനേഷന് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: സാര്‍വത്രിക പ്രതിരോധ ചികിത്സാപരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന് ജില്ലയില്‍ തുടക്കമായി. വാക്‌സിനേഷന്റെ (പി.സി.വി.) ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ നിര്‍വഹിച്ചു. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ കുഞ്ഞുങ്ങളെ ന്യൂമോകോക്കല്‍ ബാക്ടീരിയ മൂലമുള്ള രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കും. ചുമ, കഫക്കെട്ട്, ശ്വാസമെടുക്കാന്‍
18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള കൊവിഡ് വാക്സിന്‍: ബുക്കിങ് ഇന്ന് വൈകീട്ട് ഏഴ് മണി മുതല്‍; എങ്ങനെ ബുക്ക് ചെയ്യാമെന്ന് അറിയാം
പേരാമ്പ്ര: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാനായി ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 27ന് വൈകീട്ട് ഏഴ് മണി മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബര്‍30, ഒക്ടോബര്‍1,2 തിയ്യതികളിലേക്കുള്ള ബുക്കിംങ്ങാണ് നടക്കുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും
കേരളത്തില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയായി; ഇന്ന് വാക്‌സിനെടുത്തത് 4.76 ലക്ഷം പേര്‍; സംസ്ഥാനത്തിന് 4.94 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷന്‍ രംഗത്ത് മറ്റൊരു കാല്‍വയ്പ്പുകൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം കഴിഞ്ഞു. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,30,80,548) 32.30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (92,71,115) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ
കൊവിഷീൽഡ് വാക്സീന്‍: സ്വന്തം നിലയില്‍ എടുത്താല്‍ 84 ദിവസം ഇടവേള വേണോ? കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇന്നറിയാം
കൊച്ചി: സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിന്‍റെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. കൊവിഷീൽഡ് രണ്ടാം ഡോസ് വാക്സീനെടുക്കുന്നതിന് 84 ദിവസം ഇടവേള നിശ്ചയിച്ചതിന്‍റെ കാരണമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ആദ്യ ഡോസ് വാക്സീനെടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു
കോഴിക്കോട് ജില്ലയിലെ പതിനെട്ട് വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കായി നാളെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്
കോഴിക്കോട്: ജില്ലയിലെ 18വയസ്സിന് മുകളിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും കോവിഡില്‍ നിന്നും സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആഗസ്റ്റ് 26 വ്യാഴം രാവിലെ 9 മണി മുതല്‍ 1 മണി വരെ പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നു. അന്നേ ദിവസം എല്ലാ സര്‍ക്കാര്‍ കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമായിരിക്കും. ആദ്യ ഡോസ് വാക്‌സിന്‍
വാക്സിനേഷന്‍ സ്പോട്ടുകള്‍ ഇനി വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനായി ‘കോവിന്‍’ സൈറ്റ് ലോഗിന്‍ ചെയ്ത് കാത്തിരുന്ന് മടുത്തിരിക്കുകയാണ് ജനങ്ങള്‍. ഇപ്പോള്‍ വാക്സിനേഷന് പ്രക്രിയ എളുപ്പമാക്കാന്‍ വാക്സിന് സ്ലോട്ടുകള്‍ ‘വാട്സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ് ഡസ്ക്കിന്റെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് ബുക്കിങ്
18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം; ഇന്ന് വൈകീട്ട് 7 മണി മുതല്‍ ബുക്കിംഗ് ആരംഭിക്കും
പേരാമ്പ്ര:18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. ആഗസ്റ്റ് 17 വൈകീട്ട് 7 മണി മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍ വഴിയും
സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം: ഊർജ്ജിത വാക്സീനേഷൻ ക്രമീകരണവുമായി സർക്കാർ
കോഴിക്കോട്: ഊര്‍ജ്ജിത വാക്‌സിനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം. സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും നാളെയോടെ ആദ്യഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം. ഈ മാസം 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. ഓഗസ്റ്റ് 31 നകം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്പൂര്‍ണ്ണ ആദ്യ ഡോസ് വാക്‌സിനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം
വാക്‌സിന്‍ വിതരണത്തിലെ സ്വജനപക്ഷപാതം; മുസ്ലീം ലീഗ് കൗണ്‍സിലറുടെ പരാമര്‍ശം അതീവ ഗൗരവതരം, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും കെ.എം നജീബ് രാജി വെക്കണമെന്ന് സിപിഎം
കൊയിലാണ്ടി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.എം.നജീബിന്റെ ഓഡിയോ അതീവ ഗൗരവമുളളതാണെന്ന് സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ സ്വജനപക്ഷപാതിത്വം കാണിച്ച കൊയിലാണ്ടി നഗരസഭ 42 ആം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. തന്റെ വാര്‍ഡില്‍ വാക്സിനായി അനുവദിക്കുന്ന ടോക്കണ്‍ ലീഗ്കാര്‍ക്കാണ് കൊടുക്കുക. അഥവാ