Tag: vaccinated against rabies

Total 1 Posts

നൊച്ചാട് പഞ്ചായത്തില്‍ പേ വിഷബാധയ്ക്കെതിരെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെയ്പ്പ്; സ്ഥലം, തിയ്യതി എന്നിവയറിയാം

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പേ വിഷബാധയ്ക്കെതിരെ കുത്തിവെയ്പ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പേവിഷബാധ മരണങ്ങളും തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. നൊച്ചാട് വെറ്റിനറി ഡിസ്‌പെന്‍സറിയില്‍ വെച്ച് ഇന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ കുത്തിവെയ്പ്പ് നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൂന്ന്

error: Content is protected !!