Tag: v sivankutty

Total 3 Posts

സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങൾ നാളെ; നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകള്‍ 30നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 432436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 365871 പേര്‍ റഗുലറായും 20768 പേര്‍

കുരുന്നുകള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക്; സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; ഒരുക്കങ്ങളെല്ലാം സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് വീണ്ടും തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികളെല്ലാം സജ്ജമാണെന്ന് മന്ത്രി

താമര കമ്യൂണിസ്റ്റുകാർ പറിച്ചെടുത്തു; നേമത്ത് വി ശിവൻ കുട്ടി ചെങ്കൊടി നാട്ടി, ബിജെപി മുക്ത കേരളം

നേമം: നേമം നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി ജയിച്ചു. 5750 വോട്ടുകൾക്കാണ് ശിവൻകുട്ടി നേമം മണ്ഡലം പിടിച്ചെടുത്തത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലമായിരുന്നു നേമം. കുമ്മനം രാജശേഖരനെ തോൽപ്പിച്ചാണ് ശിവൻകുട്ടി ബി ജെ പി മുക്ത കേരളത്തിന് അടിത്തറ പാകിയത്.ഇതോടെ കേരളത്തിൽ ബിജെപിക്കുണ്ടായിരുന്ന

error: Content is protected !!