Tag: Uther pradesh

Total 1 Posts

ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊല; കർഷകർക്കിടയിലേക്ക് ബിജെപി നേതാക്കൾ വാഹനം ഇടിച്ചു കയറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യം, വീഡിയോ കാണാം

ന്യൂഡൽഹി: ലഖിംപൂരിൽ കർഷകർക്കിടയിലേക്ക് ബിജെപി നേതാക്കൾ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. “ലഖിംപൂർ ഖേരിയിൽ നിന്നുള്ള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ. മോദി സർക്കാരിന്‍റെ മൗനം ഈ കുറ്റത്തിലെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നു”- ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കൊടിയുമേന്തി നടന്നു നീങ്ങുന്ന കര്‍ഷകര്‍ക്കിടയിലേക്ക്

error: Content is protected !!