Tag: Uru

Total 1 Posts

ബേപ്പൂരില്‍നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു തിരൂര്‍ തീരത്ത് തകര്‍ന്നടിഞ്ഞനിലയില്‍; ഉരുവിലുണ്ടായിരുന്ന എട്ടുപേരും രക്ഷപ്പെട്ടു

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തുനിന്നും ലക്ഷദ്വീപിലെ മിനിക്കോയിയിലേക്ക് ചരക്കുമായി പോയ ഉരു മണല്‍ത്തിട്ടയിലിടിച്ച് തകര്‍ന്നു മുങ്ങി. തണ്ടാന്‍ (ക്യാപ്റ്റന്‍) കടലൂര്‍ സ്വദേശി അമ്പു ഉള്‍പ്പെടെ എട്ടുപേരും രക്ഷപ്പെട്ടു. ചരക്കുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. കടല്‍ക്ഷോഭത്തില്‍പ്പെട്ട് നിയന്ത്രണംവിട്ട ഉരു പുറത്തൂര്‍ പടിഞ്ഞാറെക്കര അമ്പലപ്പടി ഭാഗത്ത് കരയില്‍ നിന്നും നൂറ് മീറ്ററോളം ദൂരെയാണ് കരക്കടിഞ്ഞത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ഉരു

error: Content is protected !!