Tag: upsc

Total 2 Posts

സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ പരീക്ഷാ പരിശീലനവുമായി കോഴിക്കോട്ടെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി

കോഴിക്കോട്: പട്ടികജാതി/ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18 നും 41

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 339 അവസരം; ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം; വനിതകൾക്കും അവസരം, വിശദാംശങ്ങള്‍ ചുവടെ

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ II 2021 അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. അവിവാഹിതര്‍ക്കാണ് അവസരം. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ദെഹ്റാദൂണ്‍-100, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല-22, എയര്‍ ഫോഴ്സ് അക്കാദമി, ഹൈദരാബാദ് (പ്രീ ഫ്‌ളൈയിങ്)-32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ എസ്.എസ്.സി. പുരുഷന്മാര്‍-169, ഓഫീസേഴ്സ്

error: Content is protected !!