Tag: University Exam

Total 1 Posts

വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഫലം കണ്ടില്ല; സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷകൾ നാളെ തുടങ്ങും

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ വിവിധ സർവ്വകലാശാല പരീക്ഷകൾ നാളെ തുടങ്ങും. കൊവിഡ് കാലത്തെ ഓഫ്‍ലൈന്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പ്രതിപക്ഷവും ഏറ്റെടുത്തിരുന്നു. എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാലകൾ അറിയിക്കുന്നത് സർവ്വകലാശാലകളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളാണ് നാളെ തുടങ്ങുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ്‍ലൈന്‍ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയാണ് വിദ്യാർത്ഥികൾക്കുള്ളത്. വാക്സീൻ

error: Content is protected !!