Tag: university

Total 1 Posts

കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജണല്‍ സെന്ററിന് ഇനി സ്വന്തം കെട്ടിടം വരും; ചാലിക്കരയില്‍ അഞ്ചേക്കര്‍ സ്ഥലം 20ന് സര്‍വകലാശാലയ്ക്ക് കൈമാറും

പേരാമ്പ്ര: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴില്‍ പേരാമ്പ്ര ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ സെന്ററിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമായി. നാഷണല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജനകീയസഹകരണത്തോടെ ധനസമാഹരണം നടത്തിയാണ് അഞ്ചേക്കര്‍ സ്ഥലം വാങ്ങിയത്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര മായഞ്ചേരിപൊയിലിന് സമീപമുള്ള പന്ന്യാംകൊട മലയിലാണ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. കോഴിക്കോട് ജില്ലകളില്‍ കാലിക്കറ്റ് സര്‍വകലാശാല ഉന്നതവിദ്യാഭ്യാസ രംഗത്ത് റീജണല്‍

error: Content is protected !!