Tag: univercity

Total 2 Posts

‘തൃശ്ശൂരിലെ ജോണ്‍മത്തായി സെന്ററിന്റെ മാതൃകയില്‍ മികച്ച കേന്ദ്രമായി പേരാമ്പ്രയെ മാറ്റും, ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് അഞ്ചുവര്‍ഷ കോഴ്സ് തുടങ്ങും’; കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജണല്‍ സെന്ററിന് കെട്ടിടംനിര്‍മിക്കാന്‍ ഭൂമി കൈമാറി

പേരാമ്പ്ര: കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജണല്‍ സെന്ററിന് കെട്ടിടംനിര്‍മിക്കാന്‍ ജനകീയ കൂട്ടായ്മയില്‍ വാങ്ങിയ അഞ്ചേക്കര്‍ ഭൂമി കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദുവില്‍ നിന്നും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് രേഖ ഏറ്റുവാങ്ങി. ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണനനല്‍കി കേരളത്തെ നവവൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്തെ വികസനത്തിനായി 1500

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 21.7.2022 വൈകുന്നേരം അഞ്ചു മണിവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. https://admission.uoc.ac.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി അപേക്ഷകര്‍ ആദ്യം http://admission.uoc.ac.in/ug/ -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന്

error: Content is protected !!