Tag: UDF

Total 65 Posts

‘സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും’ – വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ ?

കോഴിക്കോട്: എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികള്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നുള്ളത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് വരെ എല്ലാവരിലും പ്രതിക്ഷയുമുണ്ടാവാറുണ്ടെങ്കിലും പലര്‍ക്കും നിരാശയാണ് ലഭിക്കാണ്. എന്നാല്‍ പതിവു വാഗ്ദാനത്തില്‍ ഇക്കുറി ജില്ലയിലെ യുവത്വത്തിനു പതിവിലേറെ പ്രതീക്ഷയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടിക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കോണ്‍ഗ്രസിലെ പതിവ് മുഖങ്ങള്‍ മാറുമെന്നാണു

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ ജില്ലയിൽ; വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഫെബ്രുവരി മൂന്നിന് ജില്ലയിലെത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ജാഥയുടെ ജില്ലയിലെ പര്യടനം. സേവാദൾ, വൈറ്റ് ഗാർഡ്, മോട്ടോർ ബൈക്കുകൾ എന്നിവയുടെ അകമ്പടിയോടെ ബുധനാഴ്ച വൈകീട്ട് നാലിന് അടിവാരത്ത് യാത്രയെ സ്വീകരിക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് ഓമശ്ശേരി വഴി

ബാലുശ്ശേരിയില്‍ മത്സരിക്കാന്‍ ധര്‍മ്മജന്‍ താത്പര്യം അറിയിച്ചു; സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എം.എം ഹസന്‍

തിരുവനന്തപുരം: ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസന്‍ പറഞ്ഞു. ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഇതോടെ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന കാര്യത്തില്‍ സാധ്യതയേറുന്നുണ്ട്. സംവരണമണ്ഡലമായ ബാലുശ്ശേരിയില്‍ നിലവില്‍ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. കഴിഞ്ഞ

കൊയിലാണ്ടിയില്‍ സുബ്രഹ്‌മണ്യന് സാധ്യതയേറുന്നു

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമായി മുന്നണികള്‍ സജീവം. കഴിഞ്ഞ മൂന്ന് തവണ കൈവിട്ട കൊയിലാണ്ടി മണ്ഡലത്തെ തിരിച്ചു പിടിക്കാന്‍ യൂ.ഡി.എഫ് ശക്തമായ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മത്സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്‌മണ്യന്‍ തന്നെയാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. തൊണ്ണൂറ് ശതമാനവും സുബ്രഹ്‌മണ്യന് തന്നെയാണ് സ്ഥാനാര്‍ത്ഥി

കൊയിലാണ്ടിയിൽ ആർഎംപി മത്സരിക്കും

കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര, കൊയിലാണ്ടി ഉള്‍പ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ആര്‍.എം.പി.ഐ മത്സരിച്ചേക്കും. നാദാപുരം, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവയാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍. വ​ട​ക​ര​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വോ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ര​മ​യോ ആ​യി​രി​ക്കും സ്ഥാ​നാ​ര്‍ഥി. കൊയിലാണ്ടിയിൽ പാർട്ടി നേതാക്കളെയും ചില പൊതുസമ്മതരായ ആളുകളേയും പാർട്ടി

മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കും; കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍

തിരുവന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. മത്സരിക്കാന്‍ മുല്ലപ്പള്ളി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു. കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തേ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നതാണ്. മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കന്‍

വീട് വെക്കാന്‍ പണപ്പിരിവ് നടത്തി യുഡിഎഫ് നിര്‍ധന കുടുംബത്തെ വഞ്ചിച്ചതായി പരാതി

നടുവണ്ണൂര്‍: വീട് വെക്കാന്‍ പണപ്പിരിവ് നടത്തി നിര്‍ധന കുടുംബത്തെ യുഡിഎഫ് വഞ്ചിച്ചതായി ആക്ഷേപം. വിദ്യയ്‌ക്കൊരു സ്‌നേഹ വീട് എന്ന് പേരില്‍ നിര്‍മ്മാണ കമ്മിറ്റിയുണ്ടാക്കി പണം പിരിച്ചിട്ടും വീട് പണി പൂര്‍ത്തിയാക്കാതെ വഞ്ചിച്ചതായി നടുവണ്ണുര്‍ കരുമ്പൊയില്‍ താഴെ കൊടോളി വിനോദും കുടുംബവും ആരോപിച്ചു. യുഡിഎഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കണ്‍വീനറും മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും ബാലുശ്ശേരി ബ്ലോക്ക്

തിക്കോടി ഗ്രാമപഞ്ചായത്തിന്റെ പ്രഥമ ഭരണ സമിതി യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു

തിക്കോടി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ യോഗം യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ച അക്രഡിറ്റഡ് എന്‍ജിനിയറെ പിരിച്ച് വിടാനുള്ള ഭരണ സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. പ്രതിഷേധത്തിന് സന്തോഷ് തിക്കോടി, വി.കെ. അബ്ദുള്‍ മജീദ്, ജയകൃഷ്ണന്‍, ചെറുക്കുറ്റി, കെ.പി. ഷക്കീല, ബിനു കാരോളി, സുബീഷ് പള്ളിത്താഴ,

ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; വ്യക്തമായ ഭൂരിപക്ഷം നേടി ഇടത് മുന്നണി അധികാരത്തില്‍

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഇത്തവണയും ഇടത് ഭരണം. ഇരുപത് അംഗ ഭരണ സമിതിയില്‍ 11 സീറ്റുകള്‍ നേടിയാണ് ഇടതു മുന്നണി തുടര്‍ ഭരണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഇടത് വലത് മുന്നണികള്‍ക്ക് 10 സീറ്റ് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും മുന്‍പ് എല്‍ജെഡി മുന്നണിയില്‍ എത്തിയതോടെ അംഗം

കീഴരിയൂര്‍ വീണ്ടും ചുവന്നു; യുഡിഎഫിന് സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചത്. ഒന്‍പതാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. ആകെ 13 സീറ്റുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എട്ടിടത്ത് ഇത്തവണ ഇടതു മുന്നണി ജയിച്ചു. കഴിഞ്ഞ തവണ ഏഴ് സീറ്റ് എല്‍ഡിഎഫിനും

error: Content is protected !!