Tag: UDF candidate

Total 2 Posts

പുറമേരിയിൽ ഇടതുകോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്‌; വിജയം 20 വോട്ടിന്റെ ഭൂരിപക്ഷത്തില്‍, ബിജെപിക്ക് കിട്ടിയത് വെറും 30 വോട്ട്‌

വടകര: പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിവേക് കൊടുങ്ങാം പുറത്തിനെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പുതിയോട്ടില്‍ അജയന്‍ പരാജയപ്പെടുത്തിയത്. ആകെ 619 വോട്ടുകളാണ് അജയന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിവേക് കൊടുങ്ങാം പുറത്ത്‌ 599 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മിഥുന്‍ 30 വോട്ടുകളും നേടി.

ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാർഡ് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.മുംതാസ്

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാർഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. വനിതലീഗ് പഞ്ചായത്ത് സെക്രട്ടറിയും കക്കറമുക്ക് സ്വദേശിയുമായ പി. മുംതാസാണ് സ്ഥാനാര്‍ത്ഥി. കക്കറ മുക്കില്‍ നടന്ന യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് മുംതാസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പൊതുപ്രവര്‍ത്തന

error: Content is protected !!