Tag: UAE

Total 15 Posts

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി യുഎഇ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയുടെ ദേശീയ വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വെയ്‌സ് നീട്ടി. ഓഗസ്റ്റ് രണ്ടുവരെയാണ് നീട്ടിയത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ല. നിലവില്‍ 30,000നും 50,000നും ഇടയിലാണ് ശരാശരി പ്രതിദിന കോവിഡ് രോഗികള്‍. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്

പ്രവാസികളുടെ മടക്കം പ്രതിസന്ധിയില്‍; ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് തല്‍ക്കാലം സര്‍വീസില്ലെന്ന് എമിറേറ്റ്സ്

കോഴിക്കോട്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയില്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍. നേരത്തേ ജുലായ് ഏഴ് മുതല്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജുലായ് 21

ഇന്ത്യയില്‍ നിന്ന് യുഎയിലേക്കുള്ള യാത്രവിമാനങ്ങള്‍ ജൂലായ്ഏഴ് മുതല്‍ ആരംഭിച്ചേക്കാമെന്ന് എമിറേറ്റ്‌സ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കോഴിക്കോട് : ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ലൈന്‍ അറിയിച്ചു. അതേസമയം, എമിറേറ്റ്സിന്റെ വെബ്

പ്രവാസികളുടെ യാത്രാ വിലക്കില്‍ ഇളവ്; വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം

കോഴിക്കോട് :യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം.

ഇന്ത്യയില്‍ നിന്ന് യു.എ.ഇ യിലേക്കുള്ള യാത്രാ നിയന്തണം പത്ത് ദിവസംകൂടി നീട്ടി

കോഴിക്കോട്: ഇന്ത്യയില്‍നിന്ന് നേരിട്ട് യാത്രക്കാര്‍ പ്രവേശിക്കുന്നതിന് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് പത്ത് ദിവസം കൂടി നീട്ടി. മേയ് 14 വരെയാണ് പുതിയ വിലക്ക്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത് നിയന്ത്രണം. നിലവിലെ യാത്രാ നിയന്ത്രണം മെയ് നാലിന് അവസാനിക്കാനിരിക്കെയാണ് പത്ത് ദിവസത്തേക്കു കൂടി നീട്ടിയത്.

error: Content is protected !!