Tag: trustee board members

Total 1 Posts

പനക്കാട് പയ്യോര്‍ മല ഭഗവതീ ക്ഷേത്ര ഭാരവാഹിത്വം ഇനി പുതിയ ട്രസ്റ്റീ ബോര്‍ഡിന്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പുതിയ മെമ്പര്‍മാര്‍

പേരാമ്പ്ര: പനക്കാട് പയ്യോര്‍ മല ഭഗവതീ ക്ഷേത്രത്തില്‍ പുതിയ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മധു ഇ.വി, ബാബു പി. നമ്പ്യാര്‍, ബാബു മാമ്പള്ളി, രഘുനാഥ് കെ.പി എന്നിവരാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി വിനോദന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഏരിയാ കണ്‍വീനറായി ചുമതലയേറ്റ പടിയേരി ഗോപാലകൃഷ്ണന്‍

error: Content is protected !!