Tag: troma care

Total 1 Posts

പേരാമ്പ്ര ട്രോമാ കെയറിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു

പേരാമ്പ്ര: പേരാമ്പ്ര ജാഗ്രത് ട്രോമാ കെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പതിനെട്ടാമത് വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു. കൊടുവള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ അജില്‍ കുമാര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങളും ഡ്രൈവിങ്ങ് മികവും എന്ന വിഷയത്തില്‍ അജില്‍ കുമാര്‍ ക്ലാസ്സെടുത്തു. വരും ദിവസങ്ങളില്‍ അത്യാഹിതങ്ങള്‍, അപകടങ്ങള്‍, സുരക്ഷാ മാര്‍ഗങ്ങള്‍, മുന്‍കരുതലുകള്‍ എന്നീ വിഷയത്തിലും ക്ലാസുകള്‍ നല്‍കും.

error: Content is protected !!