Tag: Tripple Lockdown

Total 1 Posts

അരിക്കുളം, ചങ്ങരോത്ത്, കായണ്ണ എന്നീവിടങ്ങളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗൺ; കര്‍ശന നിയന്ത്രണം, ഇളവുകള്‍ എന്തൊക്കെ? വിശദമായി നോക്കാം

പോരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നാളെ മുതൽ (ജൂലൈ 15 ) ട്രിപ്പിള്‍ ലോക്ഡൗൺ നിലവില്‍ വരും. ടി പി ആര്‍ 15ശതമാനത്തിന് മുകളിലുള്ള കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമാവുക. ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകള്‍ ടി പി ആര്‍ 15ശതമാനത്തിന്

error: Content is protected !!