Tag: triple lockdown

Total 2 Posts

കേരളത്തില്‍ മെയ് 30 വരെ ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മലപ്പുറത്ത് മാത്രമാണ് ഏര്‍പ്പെടുത്തുന്നത്. ബാക്കി എല്ലാ ജില്ലകളിലും ലോക്ക്ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്.പൊതു ജനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി. തൃശ്ശൂര്‍,

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? ഇനി സംശയം വേണ്ട, വിശദാംശങ്ങള്‍ വായിക്കാം

എറണാകുളം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥലങ്ങളില്‍ അഥവാ തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മൂന്ന് ഘട്ടങ്ങള്‍ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്. 1 തീവ്ര രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം 2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും

error: Content is protected !!