Tag: treatment
ഇരു വൃക്കകളും തകരാറിലാണ്, അരിക്കുളത്തെ കുനിയില്‍ കെ. മുഹമ്മദിന് വേണം സുമനസുകളുടെ കാരുണ്യം; ചികിത്സാ സഹായ കമ്മിറ്റി രൂപീകരണം ജനുവരി 26ന്
അരിക്കുളം:കുനിയിൽ കെ. മുഹമ്മദ് ചികിത്സാസഹായ കമ്മിറ്റി രൂപീകരണയോഗം ജനുവരി 26ന് വൈകീട്ട് 5.30ന് അരിക്കുളം യു.പി. സ്കൂളിൽ വച്ച് നടക്കും. വിദ്യാർത്ഥി, യുവജന, സാംസ്കാരിക രംഗ ങ്ങളിൽ നിറസാന്നിധ്യമായിരുന്ന കുനിയിൽ മുഹമ്മദ് ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ദീർഘകാലം പ്രവാസ ജീവിതം നയിച്ച് ജീവിതത്തിൽ ഒന്നും സമ്പാദിക്കാനാകാതെ ഹോട്ടൽ തൊഴിലാളിയായി ജോലി
‘ജന്മനാ രോഗപ്രതിരോധശേഷിയില്ല, മജ്ജ മാറ്റിവെക്കാൻ 50 ലക്ഷം രൂപ വേണം’; കൈകോർക്കാം കരുവണ്ണൂരിലെ നാല് മാസം പ്രായമുള്ള കുഞ്ഞുനേഹയ്ക്കായി
നടുവണ്ണൂർ: നാലുമാസം പ്രായമായ ഏകമകൾ സോഹയുടെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. സിവിയർ കംബൈന്റ് ഇമ്യൂണോ-ഡെഫിഷ്യൻസി സിൻഡ്രോം രോഗം ബാധിച്ച സോഹയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജമാറ്റിവെക്കമെന്ന് ഡോക്ടർമാർ പറയുന്നത്. ഏകദേശം 50 ലക്ഷത്തോളം രൂപ ഇതിന് വേണം. മജ്ജനൽകാൻ ഉപ്പയും ഉമ്മയും തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ്
‘സെെക്കളിപ്പോ വേണ്ട, ഇവാന്റെ ചികിത്സ നടക്കട്ടേ’ കുഞ്ഞിളം കെെകളിൽ നന്മയുമായി കുറ്റ്യാടിയിലെ ആറുവയസുകാരൻ; സമ്പാദ്യകുടുക്ക ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കെെമാറി
പേരാമ്പ്ര: പാലേരിയിലെ കുഞ്ഞു ഇവാനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാടും നാട്ടുകാരും കെെമെയ് മറന്നു പ്രയത്നിക്കുകയാണ്. 18 കോടി രൂപയോളം വേണം ചികിത്സയ്ക്ക്. കുഞ്ഞുമനസിലും നന്മയുടെ കരങ്ങളുയർന്നപ്പോൾ ഇവാന്റെ ചികിത്സാ ധനസഹായത്തിന് മധുരമേറി. ആറുവയസുകാരനായ അബാൻ മുഹമ്മദാണ് കാരുണ്യത്തിന്റെ സ്പർശവുമായെത്തിയത്. മറിച്ചൊന്നും ആലോചിക്കാതെ ഒരുവർഷക്കാലമായി താൻ സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും ഇവാൻ ചികിത്സാ
ഇരു വൃക്കകളും തകരാറിലാണ്, ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ല; കീഴരിയൂര്‍ സ്വദേശി ഗോപിക ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
കീഴരിയൂര്‍: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ഗുരുതരാവസ്ഥയിലായ യുവതി വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു. കീഴരിയൂര്‍ സ്വദേശി തൈക്കണ്ടി ഭാഗ്യരാജിന്റെ ഭാര്യ ഗോപിക(32)യാണ് ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അസുഖത്തിന് കീഴടങ്ങേണ്ടിവന്ന ഗോപികയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഏക മാര്‍ഗ്ഗം. കൂലിപ്പണിക്കാരനായ