Tag: Train Accident
മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു
പയ്യോളി: മൂരാട് ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു. മൂരാട് ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നാണ് നിന്നാണ് യുവതി വീണത്. പയ്യോളി പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു
ചോമ്പാല: മാഹി റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. പേരാവൂർ തുണ്ടിയിൽ ഐക്കാട് ദീപു സുധാകരൻ (31) ആണ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10.30 ന് കണ്ണൂർ ഭാഗത്തേക്കു പോകുന്ന എറണാകുളം- കണ്ണൂർ എക്സിക്യൂട്ടീവ്
മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു
മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടിമരിച്ചു. മാഹി ഗവൺമെണ്ട് ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ വിഷ്ണു (അപ്പു) ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. പരേതനായ ശ്രീനാഥിൻ്റെയും.സിന്ധുവിന്റേയും മകനാണ്. സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ നടക്കും. Summary: A young man
ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി; നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേർ മരിച്ചു. റെയിൽവേയിലെ കരാർ ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസാണ് തട്ടിയത്. ഇവരിൽ മൂന്നുപേരെ ട്രെയിൻ
കൊയിലാണ്ടി നന്തിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് നന്തിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. നന്തി ഫ്‌ളൈ ഓവറിന് സമീപത്ത് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. പേരാമ്പ്ര സ്വദേശിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ട്രാക്കിലേക്ക് വീണ ഇയാളെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി
തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂരു-ദര്‍ഭംഗ ഏക്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റി, മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും 12578 മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയില്‍ രാത്രി 8.21-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ചരക്ക് തീവണ്ടിയുടെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക്
കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി കൊടക്കാട്ടുംമുറി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിന്‍തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.
ചേമഞ്ചേരിയില്‍ ട്രെയിന്‍തട്ടി മരിച്ചത് പൊയില്‍ക്കാവ് സ്വദേശി; സംസ്‌കാരം ഇന്ന്
ചേമഞ്ചേരി: പൊയില്‍ക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപന്‍ ട്രെയിന്‍തട്ടി മരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായായിരുന്നു സംഭവം. ചെന്നൈ എഗ്മോര്‍ ട്രെയിനാണ് ഇടിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. ഭാര്യ: വര്‍ഷ. മകള്‍: തൃഷ. പരേതരായ ഗോപാലന്റെയും മാധവിയുടെയും
കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ചത് അരിക്കുളം കാരയാട് സ്വദേശി
കൊല്ലം: കൊല്ലത്ത് ഇന്ന് രാത്രി ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അരിക്കുളം കാരയാട് സ്വദേശിയായ താമരശ്ശേരി മീത്തല്‍ ബാലന്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി 7.15ന് നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ബാലന്‍ മരണപ്പെട്ടത്. കൊല്ലത്ത് നിന്ന് അല്പം മാറി ആനക്കുളത്തേക്ക് പോകുന്ന ഭാഗത്ത് റെയില്‍വേ ട്രാക്കിനരികിലാണ് മൃതദേഹം കണ്ടത്. ഭാര്യ: നിഷ (അരിക്കുളം രണ്ടാം
തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്. കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പില്‍ മമ്മു (68), ഭാര്യ മൈമൂന (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്ന് രാത്രി 7.15നാണ് സംഭവം. ഒരു ട്രെയിന്‍കടന്ന പോയതിന് പിന്നാലെ റെയില്‍വേ ട്രാക്ക് മുറിച്ച് മറുവശത്ത് പോകവെ